FOREIGN AFFAIRSഉത്തര കൊറിയയുമായി ചേര്‍ന്ന് പ്രതിപക്ഷം രാജ്യത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നെന്ന നുണപ്രചാരണവും ഏശിയില്ല; ആയിരത്തോളം അഴിമതി വിരുദ്ധ സേനാംഗങ്ങള്‍ വീട്ടിലേക്ക് ഇരച്ചു കയറി; വസതിക്ക് മുന്നിലെ ബാരിക്കേഡ് പ്രതിരോധം തകര്‍ത്ത് അസാധാരണ നീക്കം; ദക്ഷിണ കൊറിയയില്‍ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂന്‍ സുക് യോല്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 9:19 AM IST